ബുംറ വെടിയുണ്ട പോലെയാണ്, ഒന്നാമതായിരിക്കാന്‍ പ്രയത്‌നിക്കുന്നു | oneindia Malayalam

  • 3 years ago
ബൂംറ ലോകത്തിലെ ഏറ്റവും മികച്ച ബൗളറായിരിക്കാന്‍ കാരണം അവന്റെ ആഗ്രഹമാണ്. എന്നും ഒന്നാമതായിരിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു. വെടിയുണ്ട പോലെയാണവന്‍. അവനാണ് ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍.




Recommended