2030 മുതൽ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന നിരോധിക്കും

  • 4 years ago
ഹരിത വ്യാവസായിക വിപ്ലവത്തിനായുള്ള പദ്ധതിയുടെ ഭാഗമായി 2030 മുതല്‍ ബ്രിട്ടനില്‍ പെട്രോള്‍, ഡീസല്‍ വാഹന വില്‍പ്പന നിരോധിക്കും. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ബുധനാഴ്ച ഇക്കാര്യം വ്യക്തമാക്കി. വിശാലമായ ഈ പദ്ധതികള്‍ക്കായി ബ്രിട്ടീഷ് പ്രധാനമന്ത്രി 12 ബില്യണ്‍ പൗണ്ട് (13.4 ബില്യണ്‍ യൂറോ, 15.9 ബില്യണ്‍ ഡോളര്‍) നീക്കിവച്ചിട്ടുണ്ട്

Recommended