Jo biden leads at trump's pennsylvania
  • 3 years ago
ട്രംപിന്റെ പെട്ടിയില്‍ അവസാന ആണിയടിച്ച് സ്വന്തം പെന്‍സില്‍വാനിയ

പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്താന്‍ 270 ഇലക്ടറല്‍ വോട്ടുകളാണ് വേണ്ടതെന്നിരിക്കേ മൂന്നിടത്തും വിജയിക്കാനായാല്‍ ബൈഡന് 306 ഇലക്ടറല്‍ വോട്ടുകള്‍ ലഭിക്കും. പെന്‍സില്‍വാനിയ മാത്രം നേടിയാല്‍ പോലും 273 ഇലക്ടറല്‍ വോട്ടുകളുമായി ജോ ബൈഡന് പ്രസിഡണ്ട് പദവി ഉറപ്പിക്കാം.
Recommended