Rohit Sharma Talks About His Injury | Oneindia Malayalam
  • 3 years ago
IPL 2020: Here`s what Rohit Sharma said about his injury, 10-wicket loss against SRH
പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ അവസാന ലീഗ് മത്സരത്തിലൂടെയാണ് രോഹിത് വീണ്ടും മുംബൈ നായകനായെത്തിയത്. ഇപ്പോഴിതാ പരിക്ക് പൂര്‍ണമായും ഭേദമായോ എന്ന ചോദ്യത്തിന് അദ്ദേഹം തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്. ഹൈദരാബാദിനെതിരായ മത്സര ശേഷമാണ് രോഹിത് ഇതിനെക്കുറിച്ച് സംസാരിച്ചത്.

Recommended