Kannale Kanmaniye - Video Song | Jimmy Ee Veedinte Aiswaryam | M Jayachandran | Vijay Yesudas
  • 3 years ago
Presenting Kannale Kanmaniye - Video Song From Malayalam Movie Jimmy Ee Veedinte Aiswaryam

കണ്ണാളേ കൺമണിയെ നീയെനിക്ക് കണ്ണലെ പൊന്നല്ലെടീ ,
കെട്ടിയ നാള് തൊട്ടേ എനിക്കെന്റെ ചക്കരക്കട്ടിയല്ലേ ..

സന്തോഷ് വർമ്മ രചിച്ചു എം . ജയചന്ദ്രൻ സംഗീതം നിർവഹിക്കുന്ന ഈ മനോഹരമായ നാടൻപാട്ട് നവാഗതനായ "രാജു ചന്ദ്ര " സംവിധാനം ചെയുന്ന "ജിമ്മി ഈ വീടിന്റെ ഐശ്വര്യം " എന്ന ചിത്രത്തിലേതാണ് ..
പ്രമുഖ താരങ്ങളായ ധർമജനും രമേശ് പിഷാരടിയുടെയും ചേർന്നാണ് ഈ മനോഹരമായ ഗാനം പ്രേക്ഷകരിലേക്കെത്തിക്കുന്നത്..ഗോൾഡൻ എസ് പിക്ചേഴ്സിൻറ്റെ ബാനറിൽ ശ്യം കുമാർ , സിനോ ജോൺ തോമസ് എന്നിവർ നിർമിക്കുന്ന ഈ ചിത്രം പൂർണ്ണമായും ദുബായിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത് ,ദുബായിലെ ബാച്ചിലേഴ്സ് ലൈഫിന്റെ ആഹ്ലാദവും സന്തോഷവും എല്ലാം ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനരംഗത്തു മിഥുൻ രമേശ് , ഹരീഷ് കണാരൻ ,എന്നിവരോടൊപ്പം ദുബായിലെ പ്രമുഖ താരങ്ങളും ചുവടു വെക്കുന്നു ..

Music:M Jayachandran
Lyrics:Santosh Varma
Singers:Vijay Yesudas,Unni Elayaraja,
Keyboard Programming:Midhun Ashok
Percussions:Renjith Vasudev
Orchestra Conducted by Unni Elayaraja
Orchestra Manager :KD Vincent & Don Vincent
Recorded by Midhun Manoj
Mixed and Mastered by Renjith C Rajan
Studios:Muzik Lounge Studios, Chennai
K7 Studios,Cochin
Screenplay, Dialogue & Direction : Raju Chandra
Produced By : Sino John Thomas, Syam Kumar S
DOP : Anil Eswar
Story : Anoop Mohan
Editor : Sunil S Pillai
Promo Song & BGM : Arun Muraleedharan
Pro. Controller : Sreekumar Chennithala
Script Doctor : Shanavas Abbas
Asso Director : Shan Thulasi & Binu Balan
VFX : Tony Magmyth
Art : Crayon Jayan
Make Up : Amal
Costumes : Nizar Rahmath
Finance Controller : Anil Amballur
Pro : Vazhoor Jose & Athira Diljith
Stills : tom G Ottaplav
Design : Lemonmint Media Matters


MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIR TECHNOLOGY

► Subscribe to Goodwill Entertainments: https://goo.gl/s92pm7
► Like us on Facebook: https://goo.gl/2V6uNV

|| ANTI-PIRACY WARNING ||

This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Recommended