Rashid Khan registers his personal best figures in IPL | Oneindia Malayalam

  • 4 years ago
എന്റമ്മോ കണ്ണഞ്ചിപ്പിക്കുന്ന ബോളിംഗ്‌


ഡല്‍ഹിക്കെതിരെ വമ്പന്‍ ബോളിംഗ് പ്രകടനമാണ് റാഷിദ് ഖാന്‍ പുറത്തെടുത്തത്. 7 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റെടുത്ത റാഷിദ് ഹൈദരാബാദിന്റെ വിജയ ശില്‍പ്പിയായി



Recommended