Dinesh Kartik steps down from KKR captaincy
  • 4 years ago
കൊല്‍ക്കത്തയുടെ പുതിയ ക്യാപ്റ്റന്‍ ഇതാ

ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനായി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിയുകയാണെന്നാണ് ദിനേശ് കാര്‍ത്തിക് അറിയിച്ചത്. ഈ ഐ.പി.എല്‍ സീസണിലെ ദിനേശ് കാര്‍ത്തികിന്റെ നേതൃത്വത്തില്‍ ഏഴ് മാച്ചുകള്‍ കളിച്ച നൈറ്റ് റൈഡേഴ്സ് നാല് കളിയിലാണ് ജയിച്ചത്. നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ടീം.
Recommended