Devdutt Padikkal's stunning reply to Pat Cummins | Oneindia Malayalam

  • 4 years ago
Devdutt Padikkal's stunning reply to Pat Cummins
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആധികാരിക ജയം. ഷാര്‍ജ രാജ്യാന്തര സ്റ്റേഡിയത്തില്‍ 194 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കൊല്‍ക്കത്തയെ ബാംഗ്ലൂര്‍ 112 റണ്‍സില്‍ തളച്ചു; ജയം 82 റണ്‍സിന്റേത്. മത്സരത്തില്‍ സമഗ്രാധിപത്യമാണ് റോയല്‍ ചലഞ്ചേഴ്സ് കയ്യടക്കിയത്.ആദ്യം ബാറ്റുകൊണ്ട് തിളങ്ങി. ശേഷം പന്തുകൊണ്ടും.

Recommended