ബാറ്റിലും ബോളിലും മാജിക്ക് കാണിച്ച് സ്‌റ്റോയ്‌നിസ്‌ | Oneindia Malayalam

  • 4 years ago
Marcus Stoinis Stars As Delhi Capitals Beat Kings XI Punjab

ഡല്‍ഹിയെ സൂപ്പര്‍ ഓവറിലേക്ക് നയിച്ചത് മാര്‍ക് സ്റ്റോയിസിന്റെ മിടുക്കായിരുന്നു. അവസാന ഓവറില്‍ പഞ്ചാബിന് 13 റണ്‍ വേണ്ടിയിരിക്കെയാണ് സ്റ്റോയിനിസ് അത്ഭുതം കാട്ടിയത്.

Recommended