Samyukta Hegde faced moral policing in Bangalore | Oneindia Malayalam
  • 4 years ago
Samyukta Hegde faced moral policing in Bangalore
നടി സ്‌പോര്‍ട്‌സ് ബ്രാ ധരിച്ച് വര്‍ക്കൗട്ട് ചെയ്തതാണ് കവിത റെഡ്ഡിയെ പ്രകോപിപ്പിച്ചത്. പൊലീസ് സംഭവ സ്ഥലത്ത് വന്നതോടെ കൂടി പ്രതിഷേധവും ശക്തമായി. ഈ സംഭവം മുഴുവന്‍ സംയുകത തന്റെ മൊബൈലില്‍ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു.
Recommended