MB Rajesh slams UDF leaders over no confidance motion | Oneindia Malayalam

  • 4 years ago
MB Rajesh slams UDF leaders over no confidance motion
അവിശ്വാസ പ്രമേയം സർക്കാരിനും ഇടതുപക്ഷത്തിനും ഒരു സുവർണ്ണാവസരമാക്കി തരികയാണ് പ്രതിപക്ഷം ചെയ്തതെന്ന് സിപിഎം നേതാവ് എംബി രാജേഷ് പറഞ്ഞു. രൂക്ഷ പരിഹാസമാണ് കോൺഗ്രസിനെതിരെ രാജേഷ് ഉയർത്തിയത്.

Recommended