3 years ago

pinarayi vijayan made new record with his longest speech in niyamasabha | Oneindia Malayalam

Oneindia Malayalam
Oneindia Malayalam
pinarayi vijayan made new record with his longest speech in niyamasabha
ഒരു നിയമസഭാംഗം സഭയില്‍ നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രസംഗം ഏതാണ്ട് മൂന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടു. ഇതിന് മുമ്പ് ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗം നടത്തിയത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്.

Browse more videos

Browse more videos