ചരിത്ര നിമിഷം..!! റാഫേൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമമേഖലയിൽ | Oneindia Malayalam

  • 4 years ago

'Touch the sky with glory': Naval Warship welcomes rafale contingent





വ്യോമസേനയ്ക്ക് ഇരട്ടി കരുത്ത് പകരുന്നതിനായുള്ള അഞ്ച് റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമമേഖലയില്‍ എത്തി. സമുദ്രാതിര്‍ത്തിയില്‍ എത്തിയ വിമാനങ്ങളെ നാവികസേന സ്വാഗതം ചെയ്തു. റേഡിയോ സന്ദേശത്തിലൂടെയാണ് നാവികസേന റാഫേല്‍ യുദ്ധവിമാനങ്ങളെ സ്വാഗതം ചെ്‌യ്തത്

Recommended