ചരിത്ര നേട്ടത്തില്‍ മുത്തമിട്ട് ടിം ഇന്ത്യ | Oneindia Malayalam

  • 6 years ago
Nidahas Trophy was first held in 1998 to commemorate Sri Lanka’s 50 years of Independence. The series was played between hosts- Sri Lanka, India and New Zealand. As many as 9 qualifying matches were played before India and Sri Lanka made it to the finals, where the men in blue emerged victors in a thrilling encounter.
ശ്രീലങ്കയ്ക്ക് സ്വാതന്ത്രം ലഭിച്ചതിന്റെ 70ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഇത്തവണ നിദാഹാസ് ട്രോഫി സംഘടിപ്പിച്ചത്. ബംഗ്ലാദേശും ഇന്ത്യയും തമ്മിലായിരുന്നു കലാശ പോരാട്ടം നടന്നത്. ദിനേഷ് കാര്‍ത്തിക്ക്, നായകന്‍ രോഹിത്ത് ശര്‍മ്മ എന്നിവരുടെ മികവിലാണ് ഇത്തവണ നിദാഹാസ് ട്രോഫി ഇന്ത്യ നേടിയത്. നേരത്തെ ശ്രീലങ്കയുടെ 50ാം സ്വാന്തന്ത്ര്യ വാര്‍ഷിക വേളയിലും നിദാഹാസ് ട്രോഫി സംഘടിപ്പിച്ചിരുന്നു.

Recommended