ചൈനക്കെതിരെ ശക്തമായി തിരിച്ചടിച്ചില്ലെന്ന് 60% ഇന്ത്യക്കാര്‍ | Oneindia Malayalam

  • 4 years ago
60 % of People Who Participated In C Voter Survey Believe India Don't Give A Befitting Reply To China
ലഡാക്ക് മേഖലയില്‍ ഗല്‍വാന്‍ താഴ്വരയില്‍ ഉണ്ടായ അതിര്‍ത്തി സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. എഴുപതിലേറെ സൈനികര്‍ പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ ചൈനീസ് പട്ടാളത്തിനും വലിയ നഷ്ടം ഉണ്ടായിട്ടുണ്ട്. സംഘര്‍ഷത്തില്‍ 40 ഓളം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നെങ്കിലും അത് ചൈന നിരസിച്ചിരുന്നു. സംഘര്‍ഷത്തില്‍ ഇന്ത്യ ചൈനയ്ക്ക് ശക്തമായ തിരിച്ചടി നല്‍കണമെന്ന ആവശ്യം വലിയ ജനവിഭാഗം ഉയര്‍ത്തിയത്. എന്നാല്‍ അവധാനതയോടെ വേണം ഈ പ്രശ്‌നത്തെ നേരിടാന്‍ എന്ന് കരുതിയവരും ഏറെയാണ്. ഇത് സംബന്ധിച്ചുള്ള ഐഎഎന്‍എസ് സി വോട്ടര്‍ സര്‍വേ ഫലം പരിശോധിക്കാം.


Recommended