ഇന്ത്യയെ പിന്തുണച്ച് ജപ്പാന്‍: ഇടഞ്ഞ് ചൈന | Oneindia Malayalam

  • 7 years ago
Putting its weight behind India amidst the Doklam standoff, Japan has said that China should make no attempt to change the status quo on the ground by force.
Japanese ambassador Kenji Hiramatsu said Japan was watching the situation closely, Hiramatsu said it had the potential to affect regional stability. 'As far as India's role is concerned, we understand that India is involved in this incident based on bilateral agreements with Bhutan.

സിക്കിം അതിര്‍ത്തിയായ ദോക് ലായില്‍ രണ്ട് മാസമായി തുടരുന്ന സംഘര്‍ഷത്തില്‍ ഇന്ത്യക്ക് പിന്തുണ അറിയിച്ച ജപ്പാന്റെ നടപടിയില്‍ ചൈനക്ക് അതൃപ്തി. നിലവിലെ സത്യം മനസ്സിലാക്കാതെ തോന്നിയതുപോലെ ജപ്പാന്‍ അഭിപ്രായം പറയരുതെന്ന് ചൈനീസ് വിദേശകാര്യവക്താവ് പ്രതികരിച്ചു. ജാപ്പനീസ് അംബാസിഡര്‍ക്ക് ഇന്ത്യയെ പിന്തുണക്കാനാണ് താത്പര്യം. നിലവിലെ കാര്യങ്ങള്‍ പരിശോധിക്കാതെ തോന്നുന്നതുപോലെ അഭിപ്രായങ്ങള്‍ പറയരുതെന്ന് അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുകയാണ്. തല്‍സ്ഥിതിയില്‍ നിന്ന് മാറ്റം വരുത്തി അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്നതെന്ന് ചൈന പറഞ്ഞു.

Recommended