ബെവ് ക്യു ആപ്പിനെക്കുറിച്ച് മദ്യം വാങ്ങാൻ വന്നവർ പ്രതികരിക്കുന്നു | Oneindia Malayalam

  • 4 years ago
People talk about Bevq app
സംസ്ഥാനത്തെ മദ്യ വിതരണത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ആപ്പ് ബെവ് ക്യൂവിന് കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ അനുമതി ലഭിച്ചത്. ഇതോടെ സംസ്ഥാനത്ത് മദ്യവില്‍പ്പന വ്യാഴാഴ്ച മുതല്‍ അരംഭിക്കുമെന്നാണ് കരുതുന്നത്.

Recommended