Janata curfew may extend for a week | Oneindia Malayalam

  • 4 years ago
ജനതാ കര്‍ഫ്യൂ ഒരാഴച കൂടി നീട്ടാന്‍ സാധ്യത



ഇന്ത്യയില്‍ കൊറോണ വൈറസ് രോഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനതാ കര്‍ഫ്യൂ ഒരാഴ്ച നീട്ടണ്ടി വരുമെന്ന അഭിപ്രായം ഉയരുന്നു. രോഗം വ്യാപകമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്നത് പോലുള്ള രീതി തന്നെയാണ് ഇന്ത്യയിലും കാണുന്നത്.




Recommended