3 big gains for Team India from T20I series win against England | Oneindia Malayalam

  • 3 years ago
ഈ വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പ് ഗംഭീരമാക്കിയതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. ഇംഗ്ലണ്ടിനെതിരേയുള്ള ടി20 പരമ്പര 3-2നായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. . പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടങ്ങള്‍ എന്തൊക്കെയാണെന്നു നമുക്ക് പരിശോധിക്കാം.

Recommended