Three Arrests In Vallikkunnu Mob @ttack | Oneindia Malayalam

  • 4 years ago
Three Arrests In Vallikkunnu Mob Attack
വള്ളിക്കുന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ ആള്‍ക്കൂട്ട ആക്രമണം പ്രത്യേകമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ 13 പേരെ പ്രതിയാക്കി കേസ് എടുത്തതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
#PinarayiVijayan

Recommended