Kane Williamson The Hero We All Deserves | Oneindia Malayalam

  • 4 years ago
It happened again! Black Caps lose another Super Over as India overcome Kane Williamson's Twenty20 heroics
ഇന്ത്യയും ന്യുസിലാൻഡും തമ്മിൽ ഇന്നലെ നടന്ന മൂന്നാം T 20 മത്സരത്തിൽ ഇന്ത്യക്ക് അഭിമാനിക്കാൻ ആവേശം കൊള്ളുവാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്, 4 ഡെലിവറി കൊണ്ട് കളി മാറ്റിമറിച്ച ഷമിയും, സൂപ്പർ ഓവറും, രോഹിത്തിന്റെ അവസാനത്തെ 2 സിക്‌സറും അങ്ങനെ ഒരുപാട് കാര്യങ്ങൾ , ഇങ്ങനെ ഒരുപാട് മുഹൂർത്തങ്ങൾക്ക് വേദിയായ മത്സരമായിരുന്നു ഹാമിൾട്ടനിലേത്..പക്ഷേ മനസ്സിനെ വേദനിപ്പിച്ചത് അയാളുടെ മുഖം മാത്രമായിരുന്നു ന്യൂസിലന്റ് പടത്തലവന്റെ മുഖം , കെയിം വില്ല്യംസന്റെ മുഖം
#kaneWilliamson

Recommended