Mohanlal seeks apology to singer VT Murali's family | FilmiBeat Malayalam
  • 4 years ago
Mohanlal seeks apology to singer VT Murali's family

ബിഗ് ബോസ് വേദിയില്‍ 'ഉയരും ഞാന്‍ നാടാകെ' എന്ന സിനിമയിലെ പാട്ടിനെച്ചൊല്ലിയുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. 'ഞാന്‍ പാടി' എന്നതുകൊണ്ട് ഉദ്ദേശിച്ചത് സിനിമയില്‍ പാടി അഭിനയിച്ചു എന്നാണെന്നും പക്ഷേ ചിലര്‍ ആ പ്രസ്താവന തെറ്റിദ്ധരിച്ചുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Recommended