Bigg Boss Malayalam | Fukru kicks Rajith | Episode 45 Review | Filmibeat Malayalam
  • 4 years ago
Bigg Boss Malayalam| Fukru kicks Rajith| Episode 45 Review
ഏഴാം ആഴ്ചയിലേയ്ക്ക് കടക്കുമ്പോള്‍ അംഗങ്ങള്‍ക്ക് കഠിനമായ ടാസ്‌ക്കുകളാണ് ബിഗ് ബോസ് നല്‍കുന്നത്. വീണ്ടും ഒരു ലക്ഷ്വറി ടാസ്‌ക്ക് കൂടി വന്നിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചകളിലേത് പോലെ ഈ ആഴ്ചയിലെ ലക്ഷ്വറി ടാസ്‌ക്ക് അത്ര എളുപ്പമല്ല. പൂട്ട് തുറക്കല്‍ ടാസ്‌ക്കാണ് അംഗങ്ങള്‍ക്കായി ബിഗ് ബോസ് ഒരുക്കിയിരിക്കുന്നത്. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു മത്സരം. രണ്ട് ഘട്ടമായിട്ടാണ് മത്സരം നടക്കുന്നത്.
Recommended