Comma: Sanju Samson's simple tweet suggests game on despite puzzling omission | Oneindia Malayalam
  • 4 years ago
ദീര്‍ഘനാള്‍ പുറത്തിരുത്തിയശേഷം ഒറ്റ മത്സരത്തില്‍ മാത്രം കളിപ്പിച്ച് പുറത്താക്കിയ സഞ്ജു സാംസണിന്റെ ട്വീറ്റ് വീണ്ടും വിവാദത്തിന് തിരികൊളുത്തുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയില്‍ ഋഷഭ് പന്തിന് പകരമായി കെ എസ് ഭരതിനെ ഉള്‍ക്കൊള്ളിച്ചിരുന്നു.





Recommended