പരിശീലകന്റെ ആവശ്യം ടീം അംഗീകരിക്കുമോ?

  • 4 years ago

വെസ്റ്റിൻഡീസിനെതിരായ ട്വിന്റി 20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജു സാംസണുമുണ്ട്. പരിക്കേറ്റ് പുറത്തായ ശിഖർ ധവാന് പകരമാണ് സഞ്ജു ടീമിലെത്തിയിരിക്കുന്നത്. സഞ്ജുവിനെ ഓപ്പണറായി ഇറക്കണമെന്ന് താരത്തിന്റെ ബാല്യകാല പരിശീലകൻ ബിജു ജോർജ്.

Recommended