Sanju Samson Not Picked For West Indies Series | Oneindia Malayalam

  • 4 years ago
India T20I, ODI Squad for West Indies Series 2019
വെസ്റ്റ് ഇന്‍ഡീസിനെതിരേ ഡിസംബറില്‍ നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മോശം ഫോമില്‍ തുടരുന്ന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ഒരവസരം കൂടി നല്‍കിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ തഴയപ്പെട്ടു. പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവര്‍ ടി20 ടീമില്‍ തിരിച്ചെത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം

Recommended