Coming in IPL 2020: Exclusive no-ball umpire

  • 5 years ago
ഐപിഎല്‍ അടുത്ത സീസണിലേയ്ക്കുള്ള കേളികൊട്ടുയരുന്നു. താരലേലം ഡിസംബര്‍ പത്തൊമ്ബതിന് നടക്കും. മുമ്ബ് ലേലം നടന്നു വന്നിരുന്ന ബംഗളുരുവിനെ ഒഴിവാക്കി ഇത്തവണ കൊല്‍ക്കൊത്തയിലാണ് താരലേലം നടക്കുന്നത്. ഇന്നലെ ചേര്‍ന്ന ഐപിഎല്‍ ഗവേണിംഗ് ബോഡിയാണ് സ്ഥലവും തിയ്യതിയും പ്രഖ്യാപിച്ചത്.

Recommended