Mollywood's senior directors are coming back | FilmiBeat Malayalam
- 5 years ago
Mollywood's senior directors are coming back
സത്യന് അന്തിക്കാട് മുതല്‍ ജോഷി വരെ നിരവധി സംവിധായകന്മാര് തിരിച്ച് വരവിന്റെ പാതയിലാണിപ്പോള്‍. ഇക്കൊല്ലം റിലീസ് ചെയ്തതും ഇനി വരാനിരിക്കുന്നതുമായ നിരവധി സിനിമകളാണ് പ്രമുഖ സംവിധായകന്മാര് ഒരുക്കുന്നത്.