Director Vysakh on Fake Casting Call AD | Filmibeat Malayalam

  • 7 years ago
'Pulimurugan' movie Director Vysakh on fake casting call ad for his Upcoming Mammootty film 'Raja2'.
മമ്മൂട്ടിയെ നായനാക്കി വൈശാഖ് ഒരുക്കുന്ന സിനിമയിലേക്ക് അഭിനേതാക്കളെ വേണമെന്ന് കാട്ടിയാണ പുതിയ തട്ടിപ്പ്. സോഷ്യല്‍ മീഡിയയില്‍ ഈ വ്യാജ കാസ്റ്റിംഗ് കോള്‍ പ്രചരിപ്പിക്കപ്പെട്ടപ്പോള്‍ വിശദീകരണവുമായി സംവിധായകന്‍ വൈശാഖ് തന്നെ രംഗത്തെത്തി. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയിലെ ബുള്ളറ്റ് റൈഡേഴ്‌സിന്റെ ചിത്രത്തോടൊപ്പമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കാസ്റ്റിംഗ് കോള്‍ പ്രചരിച്ചത്. താടിയുള്ള ഫ്രീക്കന്‍ അഭിനേതാക്കളില്‍ ബുള്ളറ്റ് കൂടിയുള്ളവരെ ക്ഷണിക്കുന്നുവെന്നായിരുന്നു പരസ്യം.
--------------------------------------------------------------------------------------------------------------
Subscribe to FilmiBeat Channel for latest updates on movies and related videos.

You Tube: https://goo.gl/vrTBTF

Follow us on Twitter
https://twitter.com/FilmibeatMa

Like us on Facebook
https://www.facebook.com/filmibeatmalayalam

Join our circle in Google Plus
https://plus.google.com/111524332944535644144

Visit us: http://malayalam.filmibeat.com/

Download app: https://play.google.com/store/apps/de...

Recommended