കോഹ്ലി എന്ന പത്തരമാറ്റ് പടത്തലവൻ!

  • 5 years ago
കളിക്കളത്തിൽ സഹതാരങ്ങൾ നേട്ടങ്ങൾ കൊയ്യുമ്പോൾ അസൂയയോടെ നോക്കി നിൽക്കുന്ന ക്യാപ്റ്റൻ അല്ല വിരാട് കോഹ്ലി. സഹതാരങ്ങളുടെ നേട്ടങ്ങൾ അവരേക്കാൾ സന്തോഷത്തോടെ ആഘോഷിക്കുന്ന കിടിലൻ പടത്തലവനാണ് കോഹ്ലിയെന്ന് പലതവണ താരം തെളിയിച്ചിട്ടുള്ളതാണ്.

Recommended