Ayodhya case: Supreme Court Heard 40 Days Long Argument | Oneindia Malayalam

  • 5 years ago
Ayodhya case: Supreme court heard 40 days long argument
കോടതി നടപടികളെ വളച്ചൊടിച്ച് പ്രചരിപ്പിക്കരുത്, മുസ്ലീം പള്ളി പൊളിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളും പൊതുജനങ്ങളും പ്രചരിപ്പിക്കരുത്. ഇതുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ദൃശ്യങ്ങള്‍ പങ്കുവെയ്ക്കരുത്. അയോധ്യ വിഷയത്തെപ്പറ്റി വര്‍ഗീയത പ്രചരിപ്പിക്കുന്ന ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ ഒഴിവാക്കണമെന്നും കര്‍ശനമായി കോടതി പറഞ്ഞു.

Recommended