Virat Kohli Test Records-30 wins in 50 Tests | Oneindia Malayalam

  • 5 years ago
Virat Kohli Test Records-30 wins in 50 Tests
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് വിജയത്തോടെ ക്യാപ്റ്റനെന്ന നിലയില്‍ വമ്പന്‍ റെക്കോര്‍ഡുമായി വിരാട് കോലി. 50 ടെസ്റ്റുകള്‍ ക്യാപ്റ്റനായപ്പോള്‍ ഏറ്റവും കൂടുതല്‍ ജയം സ്വന്തമാക്കിയ ക്യാപ്റ്റന്മാരുടെ പട്ടികയില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ് കോലി. അറിയാം ആ റെക്കോർഡുകൾ.
#INDvsSA #ViratKohli

Recommended