Twitter Reacts After Sanju Samson's Double Century | Oneindia Malayalam
  • 5 years ago
"BCCI Please Give Chance To Sanju Samson” – Twitter Reacts After The Double Century
ഇനിയെങ്കിലും ഇന്ത്യന്‍ ടീമിലൊരു അവസരം കൊടുത്തൂടെ', വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ ഇരട്ട സെഞ്ചുറി കുറിച്ച മലയാളി താരം സഞ്ജു സാംസണിനായി ക്രിക്കറ്റ് ആരാധകര്‍ ഒരിക്കല്‍ക്കൂടി ശബ്ദമുയര്‍ത്തുകയാണ്. കരിയറിലെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ചുറി, അതും ഇരട്ട സെഞ്ചുറി --- ഗോവന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച സഞ്ജു ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ ശക്തമായി മുട്ടിയിരിക്കുന്നു.
#SanjuSamson
Recommended