South Africa Bowled Out For 431 Runs Thanks To Ashwin's 7-Fer | Oneindia Malayalam

  • 5 years ago
India vs South Africa, 1st Test, Day 4
ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സ് 431 റണ്‍സില്‍ അവസാനിച്ചു. 71 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് കളിയില്‍ ഇന്ത്യക്കു ലഭിച്ചത്. ഇന്ത്യ ഒന്നാമിന്നിങ്‌സ് ഏഴു വിക്കറ്റിന് 502 റണ്‍സിനു ഡിക്ലയര്‍ ചെയ്തിരുന്നു. എട്ടിന് 385 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക ടീം സ്‌കോറിലേക്ക് 46 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
#INDvsSA

Recommended