Untitledഓസ്‌ട്രേലിയയെ വരിഞ്ഞു മുറുക്കി ഇംഗ്ലണ്ട്

  • 5 years ago
Australia bowled out for 223 against England
ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. ഓസ്‌ട്രേലിയ 49 ഓവറില്‍ 223 റണ്‍സിന് ഓള്‍ഔട്ടായി. 85 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസിന്‌റെ ടോപ്‌സ്‌കോറര്‍.ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സും ആദില്‍ റഷീദും 3 വിക്കറ്റ് വീതം വീഴിത്തി.
#ENGvsAUS #CWC19

Recommended