ഓസീസ്പ്പടയെ മുട്ടുകുത്തിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് അഭിമാന ജയം

  • 5 years ago
Australia lose to South Africa by 10 runs


ലോകകപ്പില്‍ ഓസ്ട്രേലിയയെ ദക്ഷിണാഫ്രിക്ക 10 റണ്‍സിന് പരാജയപ്പെടുത്തിയതോടെ സെമി ഫൈനല്‍ ലൈനപ്പായി. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ന്യൂസിലന്‍ഡ് ആണ് സെമിയില്‍ എതിരാളികള്‍. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ദക്ഷിണാഫ്രിക്കയുടെ 325 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് 49.5 ഓവറില്‍ 315 റണ്‍സില്‍ പുറത്തായി

Recommended