ധോണിയുടെ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിനെ വിമര്‍ശിച്ച് സച്ചിന്‍.

  • 5 years ago

Sachin Tendulkar unhappy with MS Dhoni and Kedar Jadhav's laCK of intent against afganistan.
എംഎസ് ധോണിയും കേദാര്‍ ജാദവും ചേര്‍ന്ന സഖ്യമാണ് ഇന്ത്യയുടെ സ്‌കോര്‍ പിന്നോട്ട് വലിച്ചതെന്ന്‌ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇരുവരും 84 ബോളില്‍ അടിച്ചെടുത്തത് 57 റണ്‍സ് മാത്രം.

Recommended