Virus Malayalam Movie Theatre Response | Filmibeat Malayalam
  • 5 years ago
Virus Malayalam movie public review
ആരോഗ്യരംഗത്ത് കേരളം ഇതുവരെ അഭിമുഖീകരിച്ചതിൽ വച്ച് ഏറ്റവും മാരകമായ പ്രതിസന്ധിയായിരുന്നു 2018 ൽ കോഴിക്കോട് ജില്ലയിൽ പൊട്ടിപ്പുറപ്പെട്ട നിപ വൈറസ് ബാധ. ഒരു നാടും നാട്ടാരും ഭരണകൂടവും ഇങ്ങനെയൊരു പ്രതിസന്ധിയിൽ നിന്നും ഐതിഹാസികമായി അതിജീവിച്ചതും നിപയെ വരുതിയിലാക്കിയത് എങ്ങനെ എന്നതിന്റെ അത്യുജ്വലമായ ചലച്ചിത്രാവിഷ്കാരമാണ് ആഷിഖ് അബുവിന്റെ വൈറസ്.
#Virus #AashiqAbu
-
Recommended