Tovino Thomas response after getting discharged from hospital | FilmiBeat Malayalam
  • 3 years ago
Tovino Thomas response after getting discharged from hospital
സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ടൊവിനോ തോമസ് ആശുപത്രി വിട്ടു.കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ പിറവത്തെ സെറ്റില്‍ വച്ചാണ് പരിക്കേറ്റത്.
Recommended