ലൂസിഫറിന് വേണ്ടി 20 കിലോയ്ക്ക് മുകളില്‍ ഭാരമുള്ള സാന്‍ഡ് ബാഗുകള്‍ ചുമന്ന് ലാലേട്ടന്‍

  • 5 years ago
Prithviraj shares Lucifer location video



പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്.മലയാള സിനിമയിലെ ബോക്‌സ് ഓഫീസ്- തിയേറ്റര്‍ റണ്‍ റെക്കോര്‍ഡുകളില്‍ ഏകദേശം മുഴുവന്‍ റെക്കോര്‍ഡുകളും തന്റെ കൈപ്പിടിയില്‍ ആക്കിയ ആളാണ് മോഹന്‍ലാല്‍.കേരളത്തില്‍നിന്ന് ആയാലും ഇന്ത്യയില്‍നിന്ന് ആയാലും ഇന്ത്യക്ക് വെളിയില്‍ നിന്നായാലും ആരേയും അമ്പരപ്പിക്കുന്ന കളക്ഷനാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്.ഇപ്പോള്‍ ലൂസിഫറിലെ ഒരു ഷൂട്ടിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍.

Recommended