ലാലേട്ടന് മോദി ട്രോളുകൾ | filmibeat Malayalam

  • 6 years ago
Social media trolls on Mohanlal's blog on meeting with Modi
സൂപ്പര്‍താരം മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട അനുഭവങ്ങള്‍ തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത് കഴിഞ്ഞ ദിവസം ആയിരുന്നു. മൊത്തത്തില്‍ ഒരു മോദിസ്തുതി ആണ് അത് എന്നാണ് പൊതുവേ പലരും പറയുന്നത്.
#Modi #Mohanlal

Recommended