ബോക്‌സോഫീസ് ഭരിക്കാന്‍ മമ്മൂക്കയുടെ ഉണ്ട തിയറ്ററുകളിലേക്ക്

  • 5 years ago
Mammoottys Unda movie release on june 6
അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ട എന്ന ചിത്രമാണ് ഈദിന് മുന്നോടിയായി ജൂണ്‍ ആറിന് റിലീസ് ചെയ്യുന്നത്. കേരളത്തില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും ഇതേ ദിവസം തന്നെ സിനിമ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Recommended