മമ്മൂക്കയുടെ ഉണ്ട എത്തുമെന്ന് ഉറപ്പായി | filmibeat Malayalam

  • 6 years ago
Mammootty movie Unda poster troll viral in social media
ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിട്ടുള്ളത്. ആരാധകരെ സംബന്ധിച്ചിടത്തോളം ആഘോഷിക്കാനൊരു അവസരം കൂടി ലഭിക്കുകയായിരുന്നു. ഹൈദരാബാദിലെ ചിത്രീകരണത്തിരക്കിനിടയിലാണ് താരം പുതിയ സിനിമയെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.
#Mammootty #Unda

Recommended