സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്തെ 'സൂപ്പര്‍ ലേഡീസ്

  • 5 years ago
South actresses who stole the show in the first quarter of 2019
2019 ലും നായികമാര്‍ മുന്നോട്ട് തന്നെയാണ്. നായകനെയും മരങ്ങളും ചുറ്റിപ്പറ്റിയുള്ള അഭിനയത്തില്‍ നിന്ന് നടിമാര്‍ക്ക് മോചനം ലഭിച്ചിരിയ്ക്കുന്നു. വര്‍ഷം പാതിയോട് അടുക്കുമ്പോള്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം മത്സരിച്ച് അഭിനയിച്ച് മുന്നേറിയ സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്തെ 'സൂപ്പര്‍ ലേഡീസ്' ആരൊക്കെയാണെന്ന് ഒന്ന് പരിശോധിക്കാം.

Recommended