ബോളിവുഡ് സിനിമാ നടി ഷമ്മി അന്തരിച്ചു | filmibeat Malayalam
  • 6 years ago
പ്രശസ്ത ബോളിവുഡ് നടി ഷമ്മി അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ദ്ധക്യകാല അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. അമിതാഭ് ബച്ചനാണ് ട്വിറ്ററിലൂടെ നടിയുടെ മരണ വാര്‍ത്ത പുറത്ത് വിട്ടത്.
Bollywood actress Shammi Passed away
Recommended