#IPL2019 : ടോസ് ചെന്നൈക്ക്, മുംബൈയെ ബാറ്റിങിന് അയച്ചു | #CSKvsMI | Oneindia Malayalam

  • 5 years ago
CSK won the toss and opt to bowl
ഐപിഎല്ലിലെ 44ാം മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍കിങ്സിനെതിരേ മുംബൈ ഇന്ത്യന്‍സിനു ബാറ്റിങ്. ടോസിനു ശേഷം സിഎസ്‌കെ ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കു മൂലം ക്യാപ്റ്റന്‍ എംഎസ് ധോണി പിന്‍മാറിയതിനെ തുടര്‍ന്നാണ് റെയ്‌നയ്ക്കു നറുക്കുവീണത്.

Recommended