RCBക്കു ടോസ്, മുംബൈയെ ബാറ്റിങിന് അയച്ചു | Oneindia Malayalam

  • 5 years ago
RCB won the toss and opt to bowl
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ കളിയില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യം ബാറ്റിങ്. ടോസിനുശേഷം ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇരുടീമുകളും തങ്ങളുടെ രണ്ടാം റൗണ്ട് മല്‍സരത്തിനിറങ്ങുന്നത്.

Recommended