അമ്പതിന്റെ നിറവില്‍ നമ്മുടെ സ്വന്തം IM വിജയന്‍ | #IMVijayan | Oneindia Malayalam
  • 5 years ago
Happy birthday IM Vijayan
ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളായ ഐഎം വിജയന് 50-ാം പിറന്നാള്‍. ഗോളടിച്ചും ഗോളടിപ്പിച്ചും രണ്ട് പതിറ്റാണ്ടോളംകാലം ഇന്ത്യന്‍ ഫുട്‌ബോളില്‍ നിറഞ്ഞുനിന്ന വിജയന്‍ അതുല്യനായ കളിക്കാരനായാണ് വിലയിരുത്തപ്പെടുന്നത്. 1992 മുതല്‍ 2003 വരെയായി ഇന്ത്യയ്ക്കുവേണ്ടി 79 മത്സരങ്ങളില്‍ കളിച്ചു. ഏറെക്കാലം ടീമിന്റെ ക്യാപ്റ്റനുമായി.
Recommended