അൽഫോൺസ് കണ്ണന്താനം ട്രോളൻമാർക്ക് എന്നും ഇഷ്ട കഥാപാത്രമാണ്

  • 5 years ago
എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ അൽഫോൺസ് കണ്ണന്താനം ട്രോളൻമാർക്ക് എന്നും ഇഷ്ട കഥാപാത്രമാണ്. മറയില്ലാതെ എല്ലാം സ്വന്തം ശൈലിയിൽ നാട്യമില്ലാതെ തുറന്നടിക്കുന്ന സൗമ്യശീലനായ ഈ മുൻ ഐ.എ.എസുകാരനെ സമൂഹമാദ്ധ്യമത്തിലടക്കം ലൈവായി നിർത്തുന്നതിൽ ട്രോളർമാർ കുറച്ചൊന്നുമല്ല പങ്ക് വഹിച്ചിരിക്കുന്നത്. എന്നാൽ ഒരു പണിയുമെടുക്കാതെ തന്റെ പിന്നാലെ കൂടി ട്രോളുന്നവരോട് അൽഫോൺസ് കണ്ണന്താനത്തിന് പറയാനുള്ളത് താനാരാണെന്നും എങ്ങനെയാണ് ഈ നിലയിലേക്ക് എത്തിയതെന്നും ഓർക്കണം എന്നായിരുന്നു.

#Alphonsekannanthanam #Troll #Ernakulam

Recommended