എല്ലാവരും തങ്ങൾക്ക് മാത്രമേ വോട്ട് ചെയ്യാവൂ എന്നും മായാവതി
  • 5 years ago
മുസ്ലിം സമുദായം ഒരു പ്രത്യേക പാർട്ടിക്ക് മാത്രം വോട്ട് ചെയ്യരുത് എന്നും എല്ലാവരും തങ്ങൾക്ക് മാത്രമേ വോട്ട് ചെയ്യാവൂ എന്നും മായാവതി. മായാവതിയുടെ ഈ പ്രസ്താവനയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. സഹരൻപൂരിൽ നടത്തിയ റാലിക്കിടെയാണ് മായാവതി വിവാദപ്രസ്താവന നടത്തിയത്. മുസ്ലിം സമുദായത്തിന് വോട്ട് വിഭജിച്ചു നൽകരുതെന്നും ഇത്തവണ എസ് പി ബി എസ് പി സഖ്യത്തിന് തന്നെ അത് ചെയ്യണമെന്നും മായാവതി പറഞ്ഞു

#Mayawathi #BSP #uttarpradesh
Recommended